ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ | Oneindia Malayalam

2021-01-19 2

Pakistan on talks to buy India's vaccine
അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ഉപയോഗിക്കാമെന്ന് പാക്കിസ്ഥാനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്നും വാക്‌സിന്‍ ലഭിക്കാനുളള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ തുടങ്ങിയത്.